pravasi veekshanam
2012 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച
പ്രവാസ സാഹിത്യം
(അനുഭവങ്ങളുടെ തീച്ചൂളയില്‍ പിറന്നത്)
ഇംഗ്ലീഷ് കവിതകള്‍ക്കും പ്രാധാന്യം
കഥകള്‍
COVER
കവര്‍ , വര : അജയ് കരുനാഗപ്പള്ളി
വ്യത്യസ്ത പംക്തികള്‍
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ മേഖലയില്‍ ശോഭിക്കാന്‍ .....പഠിക്കേണ്ടതെന്തു
മലയാളിയെ സ്വധീനിച്ച വ്യക്തികള്‍ ..............
കേരളത്തിന്റെ പിന്നാലെ
ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ച പ്രവാസി അറിയേണ്ട ബിസിനിസ്സ് രംഗത്തെ ചലനങ്ങള്‍.
കലകളിളുടെ പ്രശസ്തരായവരുടെ ജീവിതം തുറന്നു
കാട്ടുന്ന പംക്തി
മരുഭൂമിയിലുടെ
മരുഭിമിയില്‍ മലയാളി കണ്ട സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി( ഇ പി ശശിധരന്റെ ലളിത മനോഹര ശൈലിയില്‍ )
പ്രവാസ ലോകത്തെ സ്ത്രീ
പ്രവാസി സ്ത്രീ തിന്നു തീര്‍ക്കുന്ന വെയിലുകള്‍, നേരിട്ടുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. റാഹില കഫൂര്‍
അറബ് കഥ
അറബിക് ഭാഷയില്‍ എഴുതിയ മനോഹരമായ കഥകള്‍ വായിക്കാം. എ. പി യുടെ സുന്ദരമായ
ഭാഷയിലൂടെ .......
ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ച അറബ് കഥ ..മൊഴിമാറ്റം . എ .പി അഹ്മദ്
പ്രവാസി വീക്ഷണം ഓഗസ്റ്റ് ലക്കം
പ്രവാസി വീക്ഷണം ഓഗസ്റ്റ് ലക്കം
സ്വീകരിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു.
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)